Tuesday, October 26, 2010

ഒരു താളത്തില്‍

ഒരു മൃദംഗ താളത്തില്‍ അലിയും 
കൊലുസിന്‍ മണിനാദം പോലെയോ 
അഴിഞ്ഞ മുത്തുമണികള്‍ പോലെയോ 
അടര്‍ന്നു വീഴുന്ന മുല്ല പൂവുകള്‍ പോലെയോ 
ഏതോ ഒരു താളത്തില്‍ ചുവടുവയ്ക്കും 
എന്‍റെ മനസ്സോ അതോ ഈ ഇമകലോ


1 comment:

  1. Very Informative and attractive blog created by the blog owner. I am very thankful for this blog owner for post information’s like that. I would like to come on this blog again and again. Foam Seat Covers supplier

    ReplyDelete