Sunday, August 15, 2010

പെയ്ത മഴയുടെ ഓര്‍മകളില്‍

ജനാലയുടെ ചില്ലുകള്‍ കൊട്ടി അടയുന്ന വേളയില്‍
മുറിയിലെ വെളിച്ചത്തില്‍ മൂടലുകള്‍ പടരുമ്പോള്‍ 
എന്നുടെ കൈകളില്‍ രോമാഞ്ചം ഉണരുന്നു
ആരോ കാലുകളില്‍ ചിലങ്ക അണിഞ്ഞത് പോലെ


പെയ്തൊഴിയുന്ന മൃദു ബാഷ്പത്തിന്റെ  തണുപ്പില്‍
എവിടെയോ എന്‍റെ മന്സസ്സില്‍ ചൂടറിയുന്നു
ഈ വര്‍ഷം ഞാന്‍ നിന്നെ മറന്നുവോ, ഇല്ലാ
ഞാന്‍ നിന്നെ തേടി വന്നു, കുറെ കാത്തിരുന്നു...

എന്‍റെ കണ്കള്‍ക്കായി വരുന്ന കാര്‍മെഘതിനും
എനിക്കായി പെയ്യുന്ന മഴയുടെ താളത്തിനും
ആ താളത്തില്‍ പെയ്തൊഴിയുന്ന മഴതുള്ളികള്‍ക്കും
അതില്‍ പൊട്ടി ചിതറുന്ന കുമിളകള്‍ക്കും ...

9 comments:

  1. Loved the last stanza.beautiful.
    first one reminded me of "ഇളം കാറ്റില്‍ തെങ്ങാക്കുലകള്‍ ആടുന്നു" and second stanza: http://www.youtube.com/watch?v=bRNv8wTIX6o ;)

    ReplyDelete
  2. JSu: hope u dont mind honest comments :)

    Nithya: yes - i dont mind :)

    JSu: posted one

    Nithya: welll

    JSu: he he

    Nithya: same comment posted for another blog

    JSu: who ? me ?

    Nithya: nope manu


    JSu: oops.. i dint see


    Nithya: http://nittysdiary.blogspot.com/2010/07/unborn-child.html

    JSu: ha ha...
    but he started with " Nannayirikkunnu.. oru nostalgic feel undu .. "
    so.. i dint check the link i thought he was really appreciating..
    AAKKIYATHAayirunnu... le :)


    Nithya: yeah

    ReplyDelete
  3. continuing from last stanza where it was stopped with kumila ..

    kumila polulla jeevithathil .. silsilaayeee sil silaa sil silaaye silsilaa ..


    anywayz.. last stanza was a good one .. !

    and linkz posted above, looks like someone over estimated me ;-)

    ReplyDelete
  4. 'arko vendi thilaykuna sambhar ' ennu oru dialogue kettitundu, aroke vendi peyunna mazha adymayi vaykukay .....

    nice one

    Shanks_p

    ReplyDelete